ആറ്റുപുറത്ത് 17 വയസ്സുകാരനെ കുത്തി പരിക്കേൽപ്പിച്ചു.

പുന്നയൂർക്കുളം ആറ്റുപുറത്ത് 17 വയസ്സുകാരനെ കുത്തി പരിക്കേൽപ്പിച്ചു. 

പുന്നയൂർക്കുളം: ആറ്റുപുറത്ത് 17 വയസ്സുകാരനെ കുത്തി പരിക്കേൽപ്പിച്ചു. ആറ്റുപുറം സ്വദേശി 17 വയസ്സുള്ള റിശാലിനാണ് കുത്തേറ്റത്. ഇന്ന് രാത്രി 8:30 നായിരുന്നു സംഭവം. നോക്കിയെന്നാരോപിച്ചു കൊണ്ടാണ് കുത്തി പരികേൽപ്പിച്ചത്. പരിക്കേറ്റ വിദ്യാർത്ഥി കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സ തേടി.



Previous Post Next Post