കേരളാ വിഷൻ തൃശൂർ റിപ്പോർട്ടർ അനീഷ് ആന്റണിയുടെ പിതാവ് എം.ഡി ആന്റണി നിര്യാതനായി.
തൃശൂർ: കേരളാ വിഷൻ തൃശൂർ റിപ്പോർട്ടർ അനീഷ് ആന്റണിയുടെ പിതാവ് എം.ഡി ആന്റണി നിര്യാതനായി. സംസ്ക്കാരം ഇന്ന് (13.10.2924 ഞായറാഴ്ച) ഉച്ചതിരിഞ്ഞ് 3.30ന് അമ്മാടം സെന്റ് ആന്റണീസ് ദേവാല സെമിത്തേരിയിൽ നടക്കും. ഭാര്യ: പി.കെ.ചെറുപുഷ്പം. മക്കൾ: അനീഷ് ആന്റണി, അഭീഷ് ആന്റണി, ആശ ആന്റണി. മരുമക്കൾ: ആശ അനീഷ്, കെ.ജെ ലിമ, പി.ആർ ഷിബു.