നരണിപ്പുഴ ഐ എൻ സി ഓഫീസിൽ ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.

 നരണിപ്പുഴ ഐ എൻ സി ഓഫീസിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.



നരണിപ്പുഴ ഐ എൻ സി ഓഫീസിൽ ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പുഷ്‌പ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. സി അബുബക്കർ അധ്യക്ഷത വഹിച്ചു, കെപിസിസി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. കെ സി മൊയ്‌ദുണ്ണി , എ സുരേന്ദ്രൻ, അലിമോൻ നരണിപ്പുഴ , ഫാരിസ്, എം എസ് കുഞ്ഞുണ്ണി, രാധാകൃഷ്ണൻ, മോഹനൻ ഇന്ദിക്കാട്ട്, എ എം ഡി നരണിപ്പുഴ, ഉണ്ണികൃഷ്ണൻ വി വി, ബാദുഷ, സലീം, യൂസഫ് പി, കുഞ്ഞിമോൻ വെള്ളക്കടവിൽ, മൊയ്‌ദീൻ, അഫ്സൽ എന്നിവർ പങ്കെടുത്തു.



Previous Post Next Post