ഗാന്ധിജയന്തി;അയിനൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ഗാന്ധിജയന്തി;അയിനൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി 



പഴഞ്ഞി അയിനൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്തംഗം കെ ടി ഷാജന്റെ നേതൃത്വത്തിലാണ് തൊഴിലാളികൾ ശുചീകരണ പ്രവർത്തികൾ നടത്തിയത്.



Previous Post Next Post