മരത്തംകോട് കിടങ്ങൂർ പി.എസ്.പി വടക്കുട്ടയ്യിൽ സുബ്രൻ നിര്യാതനായി

മരത്തംകോട് കിടങ്ങൂർ പി.എസ്.പി വടക്കുട്ടയ്യിൽ സുബ്രൻ നിര്യാതനായി



മരത്തംകോട് കിടങ്ങൂർ പി.എസ്.പി വടക്കുട്ടയ്യിൽ സുബ്രൻ ( 65 ) രാവിലെ മെഡിക്കൽ കോളേജിൽ വെച്ച് നിര്യാതനായി. ഭാര്യ - ശ്യാമള, മക്കൾ സൗമ്യ രമ്യ ,രഞ്ജിത്ത് മരുമക്കൾ ബാബു, വിക്രമൻ ശവസംസ്ക്കാരം ചടങ്ങ് ഇന്ന് ഉച്ചക്ക് 2 മണിക്ക് കോട്ടപ്പടി വാതക ശ്മശാനത്തിൽ.



Previous Post Next Post