പരൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പരൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.



പുന്നയൂർക്കുളം: പരൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പരൂർ കുമ്പിൽ പ്രജീഷിന്റെ ഭാര്യ നീതു (28) ആണ് മരിച്ചത്.ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. ഉടൻ തന്നെ ശാന്തി നഴ്‌സിങ് ഹോമിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മക്കൾ: പ്രിഥൻ, നിള, പ്രിഥക്



Previous Post Next Post