പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.

പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. 




അക്കിക്കാവിൽ നിന്ന് കേച്ചേരി മഴുവഞ്ചേരിയിലേക്കുള്ള ബസ് യാത്രയ്ക്കിടെ ബാഗിൽ വച്ചിരുന്ന പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.20000 രൂപ, 5 എടിഎം കാർഡ്, 3 ആശുപത്രി ഐഡി, ആധാർ കാർഡ് എന്നിവ അടങ്ങിയ പേഴ്സ് ആണ് നഷ്ടപ്പെട്ടത്. വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ അറിയിക്കുക.9526823085



Previous Post Next Post