മാക്കാലിക്കാവ് ക്ഷേത്ര ഊട്ടുപുര, ഓഫീസ് ശാന്തിമഠം നിർമ്മാണം; സമ്മാന കൂപ്പണിൻ്റെ വിതരണം ഉദ്ഘാടനം നടന്നു.

മാക്കാലിക്കാവ് ക്ഷേത്ര ഊട്ടുപുര, ഓഫീസ് ശാന്തിമഠം നിർമ്മാണം; സമ്മാന കൂപ്പണിൻ്റെ വിതരണം ഉദ്ഘാടനം നടന്നു.



കുന്നംകുളം:തെക്കേപ്പുറം ശ്രീ മാക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുര, ഓഫീസ് ശാന്തിമഠം നിർമ്മാണ ധനശേഖരണാർത്ഥം നടത്തുന്ന സമ്മാന കൂപ്പണിൻ്റെ ഉദ്ഘാടന കർമ്മം ക്ഷേത്രഭരണസമിതി പ്രസിഡൻ്റ് .രവി കർണ്ണംകോട്ട് ക്ഷേത്രം മേൽശാന്തി മനീഷ് തെക്കേപ്പുറത്തിന് നൽകി കൊണ്ട് നിർവ്വഹിച്ചു. സെക്രട്ടറി കൃഷ്ണകുമാർ വാഴപ്പുള്ളി, വൈസ് പ്രസിഡൻ്റ് സുരേഷ് കോതോട്ട്, ജോ. സെക്രട്ടറി പ്രദീപ് ആവേൻ,ക്ഷേത്രം ഊരാളൻ സുരേഷ്കുമാർ വടക്കത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.



Previous Post Next Post