കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കുന്നംകുളം: ചെമ്മണ്ണൂർ സ്വദേശിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ട് വീട്ടിൽ കുമാരന്റെ മകൻ 58 വയസ്സുള്ള സുന്ദരനാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വീട്ടിലെ അടുക്കളയിൽ തൂങ്ങിനിൽക്കുന്നത് കണ്ട് കെട്ടഴിച്ച് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.



Previous Post Next Post