വെബ്സൈറ്റ് പ്രകാശനം നിർവ്വഹിച്ചു.

 വെബ്സൈറ്റ് പ്രകാശനം നിർവ്വഹിച്ചു. 



കുന്നംകുളം : ബഥാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൻ്റെ നവീകരിച്ച വെബ് സൈറ്റ് ലോഞ്ചിങ് മാനേജർ ഫാദർ ബെഞ്ചമിൻ ഒ.ഐ.സി നിർവ്വഹിച്ചു.bims.ac.in എന്ന വെബ് അഡ്രസ്സിലാണ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വെബ്സൈറ്റ് പ്രവർത്തിക്കുന്നത്. പ്രിൻസിപ്പൽ ഡോ. സി.എൽ ജോഷി അധ്യക്ഷത നിർവ്വഹിച്ച ചടങ്ങിൽ ലീന കെ.വി, ഫാസിൽ ബാപ്പു, രശ്മി എം ,സയിദ് ഹാരിസ്, ജോൺ ക്ലിൻ്റ് എന്നിവർ സംസാരിച്ചു . കൂടാതെ ഏഡ് ഓൺ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ഇതോടൊപ്പം രണ്ടാം വർഷ വിദ്യാർത്ഥികളുടെ വിദേശ പഠനയാത്രയോടനുബന്ധിച്ച് രക്ഷാകർതൃയോഗവും സംഘടിപ്പിച്ചു.



Previous Post Next Post