ARREST

കുന്നംകുളം നഗരത്തിൽ എംഡിഎംഎ വേട്ട; വടക്കേക്കാട് സ്വദേശി അറസ്റ്റിൽ. 

കുന്നംകുളം: എംഡിഎംഎ യുമായി വടക്കേക്കാട് സ്വദേശിയെ കുന്നംകുളം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. വടക്കേക്കാട് കല്ലൂർ സ്വദേശി വലിയവീട്ടിൽ അൻസാരിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 2.30 ഗ്രാം എംഡിഎഎ പിടികൂടി.



Previous Post Next Post