ARREST

കുന്നംകുളത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഗുരുവായൂർ സ്വദേശികളായ 3 പേർ അറസ്റ്റിൽ.

കുന്നംകുളം: 21 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മൂന്ന് പേരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ കുന്നംകുളം പോലീസും ചേർന്ന പിടികൂടി. ഗുരുവായൂർ അരിയന്നൂർ സ്വദേശികളായ 26 വയസ്സുള്ള യദുകൃഷ്ണ 26 വയസ്സുള്ള അമൽ പന്നിശ്ശേരി സ്വദേശി 26 വയസ്സുള്ള അനിൽകുമാർ എന്നിവരാണ് പിടിയിലായത്.



Previous Post Next Post