ACCIDENT

ചൂണ്ടലിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം.


കുന്നംകുളം: ചൂണ്ടലിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കടയ്ക്ക് മുൻപിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചതിന് ശേഷമാണ് കടയിലേക്ക് ഇടിച്ചു കയറിയത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ചൂണ്ടൽ സിഗ്നലിന് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയത്.



Previous Post Next Post