തൂങ്ങിമരിച്ച 21 വയസ്സുകാരൻ്റെ സംസ്കാരം നാളെ.

കുന്നംകുളം കിഴൂരിൽ തൂങ്ങിമരിച്ച 21 വയസ്സുകാരൻ്റെ സംസ്കാരം നാളെ.

കുന്നംകുളം: കിഴൂരിൽ 21 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴൂർ സ്വദേശി മാരാത്ത് വീട്ടിൽ കൃഷ്ണകുമാറിന്റെ മകൻ 21 വയസ്സുള്ള പ്രണവ് കൃഷ്ണയാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെ വീട്ടിലെ മുറിയിൽ തൂങ്ങിനിൽക്കുന്നത് കണ്ട് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം പിന്നീട്.



Previous Post Next Post