ഗുരുവായൂർ കോട്ടപ്പടിയിൽ വൻ ലഹരി വേട്ട; 18 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടികൂടി 4 പേർ അറസ്റ്റിൽ.

 ഗുരുവായൂർ കോട്ടപ്പടിയിൽ വൻ ലഹരി വേട്ട; 18 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടികൂടി 4 പേർ അറസ്റ്റിൽ.



ഗുരുവായൂർ: കോട്ടപ്പടിയിൽ വൻ ലഹരി വേട്ട. 18 കിലോ കഞ്ചാവും 2 കിലോ ഹാഷിഷ് ഓയിലും പിടികൂടി. സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.ചാവക്കാട് സ്വദേശി ഷാഫി, മൂന്നൈനി സ്വദേശി അക്ബർ, അണ്ടത്തോട് സ്വദേശി നിയാസ്, പാലയൂർ സ്വദേശി അബ്ദുൽ റഹ്മാൻ, എന്നിവരാണ് പിടിയിലായത്. ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ, തൃശ്ശൂർ കമ്മീഷണറുടെ സ്ക്വാഡും ചേർന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.



Previous Post Next Post