ചൊവ്വന്നൂർ പള്ളിപ്പെരുന്നാളിന് കൊടിയേറ്റി.പെരുന്നാൾ നവംബർ 1,2 തീയതികളിൽ

ചൊവ്വന്നൂർ പള്ളിപ്പെരുന്നാളിന് കൊടിയേറ്റി.പെരുന്നാൾ നവംബർ 1,2 തീയതികളിൽ 



കുന്നംകുളം:ചൊവ്വന്നൂർ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമ്മ പെരുന്നാളിന് ഫാ. ഷിജു കാട്ടിൽ കൊടിയേറ്റി.കൈസ്ഥാനി എം.സി. റീഗൻ,സെക്രട്ടറി സി. സി. വിൽ‌സൺ, ഇടവകാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി.



Previous Post Next Post