ജിഷ്ണുവിന് യുവ സംഘം അനുമോദിച്ചു

 ജിഷ്ണുവിന് യുവ സംഘം അനുമോദിച്ചു



കുന്നംകുളം:സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 ലെ മികച്ച നൃത്ത സംവിധായകനുള്ള അവാർഡ് ജേതാവ് ജിഷ്ണുവിന് യുവ സംഘം അനുമോദിച്ചു. ചീരംകുളം ഭഗവതി ക്ഷേത്രം യുവസംഘം പൂരാഘോഷ കമ്മിറ്റി സെക്രട്ടറി മനീഷ് മേൽവീട്ടിൽ, ട്രഷർ ജിതിൻ വിജയ്, ജോ. സെക്രട്ടറി രാഹുൽ കെഎ തുടങ്ങി കമ്മറ്റി അംഗളും ചേർന്ന് ജിഷ്ണുവിന് വീട്ടിലെത്തി ഉപഹാരം കൈമാറി.



Previous Post Next Post