കുന്നംകുളം എസിപി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം; തൃശ്ശൂർ റോഡ് ഭാഗികമായി അടച്ചു

 കുന്നംകുളം എസിപി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം; തൃശ്ശൂർ റോഡ് ഭാഗികമായി അടച്ചു 



കുന്നംകുളം: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളം എസിപി ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിൻ്റെ ഭാഗമായി കുന്നംകുളം തൃശൂർ റോഡ് ഭാഗികമായി അടച്ചു.



Previous Post Next Post