ഇത്തവണയും കുന്നംകുളത്ത് കുമ്മാട്ടിയിറങ്ങും.

 ഇത്തവണയും കുന്നംകുളത്ത് കുമ്മാട്ടിയിറങ്ങും.



കഴിഞ്ഞ തവണത്തെ ഓണാഘോഷത്തിന്റെ ആവേശം ഇരട്ടിയാക്കിയ കുമ്മാട്ടികൾ ഇത്തവണയും നാട്ടിൽ ഇറങ്ങും. 


സെപ്റ്റംബർ 15,തിരുവോണ നാളിൽ വൈകീട്ട് 4 മണിക്ക് ചൊവ്വന്നൂർ വിളക്കുംതറ മണലുമുക്കിലെ ക്ഷേത്രത്തിൽ തേങ്ങ ഉടച്ച് കുമ്മാട്ടി പാട്ടു പാടി ബസ് സ്റ്റോപ്പിൽ എത്തി bgm drumz പേരാമംഗലത്തിന്റെ nasik dhol ന് ചുവടുവച്ചു കൊണ്ട് cbz ന്റെ കുമ്മാട്ടികൾ നാട്ടിലേക്കിറങ്ങും.


ഓണാഘോഷത്തിന് പുതുമയും 

ആവേശവുമാകുന്ന കുമ്മാട്ടി നാടിന്റെ ആഘോഷമായി മാറണമെന്നും, എല്ലാവരെയും തിരുവോണനാളിൽ സന്തോഷത്തോടെ ക്ഷണിക്കുന്നു എന്നും ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു.



Previous Post Next Post