അണ്ടത്തോട് തങ്ങൾപടിയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 അണ്ടത്തോട് തങ്ങൾപടിയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



പുന്നയൂർക്കുളം:അണ്ടത്തോട് തങ്ങൾപടിയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തങ്ങൾപടി 310 ബീച്ച് റോഡിൽ കൂരിപ്പറമ്പിൽ പരേതനായ രവി മകൻ ഹൃദയ് (29) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.അമ്മ:അമ്മിണി.സഹോദരിമാർ: ശരണ്യ,ഹിരണ്യ.



Previous Post Next Post