ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി.

നഗരസഭയിലെ റോഡുകൾ തകർന്നതിൽ പ്രതിഷേധിച്ച് കുന്നംകുളം നഗരസഭ കൗൺസിൽ യോഗത്തിൽ നിന്ന് ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി. 

കുന്നംകുളം:നഗരസഭയിലെ തകർന്നുകിടക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി സഞ്ചാരയോഗ്യമാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്തതിലും,ആശ്രയ അതിദരിദ്രരുടെയും ആനുകൂല്യങ്ങൾ നാളിതുവരെയും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് കെകെ മുരളിയുടെ നേതൃത്വത്തിലുള്ള ബിജെപി കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.



Previous Post Next Post