കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയെ തിരിച്ചേൽപ്പിച്ച് അണ്ടത്തോട് സ്വദേശി മാതൃകയായി

കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയെ തിരിച്ചേൽപ്പിച്ച് അണ്ടത്തോട് സ്വദേശി മാതൃകയായി 




കുന്നംകുളം: റോഡിൽനിന്ന് കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയെ തിരിച്ചേൽപ്പിച്ച് അണ്ടത്തോട് സ്വദേശി മാതൃകയായി. വെളിയംകോട് സ്വദേശി സാദിഖിന്റെ പേഴ്സാണ് ഇന്നലെ രാത്രി 8 മണിയോടെ കുന്നംകുളം മലങ്കര ആശുപത്രിയിലേക്ക് വരുന്നതിനിടെ ഗേൾസ് സ്കൂളിന് സമീപത്ത് വെച്ച് വീണ് പോയത്. തൊട്ടു പുറകിൽ വരികയായിരുന്ന അണ്ടത്തോട് സ്വദേശി അനിലിന് പേഴ്സ് ലഭിക്കുകയായിരുന്നു. ഗൾഫ് രേഖകളും നാട്ടിലേ രേഖകളും 15,000 ത്തോളം രൂപയും അടങ്ങിയ പേഴ്സാണ് നഷ്ടപ്പെട്ടത്.



Previous Post Next Post