വടക്കാഞ്ചേരി അകമലയിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

 വടക്കാഞ്ചേരി അകമലയിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി



വടക്കാഞ്ചേരി അകമലയിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.അകമല റെയിൽവേ മേൽപ്പാലത്തിന് താഴെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്ഇ.ന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. 

വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടക്കാഞ്ചേരി പോലീസിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഫോൺ 04884 236223



Previous Post Next Post