വടക്കേക്കാട് നായരങ്ങാടിയിൽ ഐ മൊബൈൽസ് പ്രവർത്തനം ആരംഭിച്ചു.

വടക്കേക്കാട് നായരങ്ങാടിയിൽ ഐ മൊബൈൽസ് പ്രവർത്തനം ആരംഭിച്ചു. 



വടക്കേക്കാട്: നായരങ്ങാടിയിൽ ഐ മൊബൈൽസ് പ്രവർത്തനം ആരംഭിച്ചു.അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ , ഫൈസൽ മുസ്ലിയാർ മനാഫ് മുസ്ലിയാർ എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സുബൈർ മാഞ്ചിറ,അബൂബക്കർ വെളിയംകോട്, തമീമ നൗഫൽ മാഞ്ചിറ, അലി തറയിൽ, മുജീബ് റഹ്മാൻ, ആമീ,സൽ‍മ വെളിയംകോട് എന്നിവർ സന്നിഹിതരായി.

▪️Mobile Phones▪️Laptop & Service▪️Mobile Repairing▪️Smart Watch▪️Software & Update▪️Computer Accessories▪️LCD change & Unlocking▪️Used Phones▪️Sim card, Recharges▪️All Accessories തുടങ്ങി എല്ലാവിധ സേവനങ്ങളും ഇവിടെ ലഭ്യമാണ്.

Mob +91 9645693990,+918590 912119

Insta:imobilecomputersolution 



Previous Post Next Post