വടക്കേക്കാട് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

 വടക്കേക്കാട് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.



വടക്കേക്കാട്:ഗ്രാമപഞ്ചായത്തും, ഡോണേഴ്സ് ഹബ് കേരള ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സെംപ്റ്റംബർ 29 ഞായറാഴ്ച്ച കാലത്ത് 9 മണി മുതൽ 1 മണി വരെ വടക്കേക്കാട് കല്ലൂർ മദ്രസ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് തൃശൂർ മെഡിക്കൽ കോളേജ് ബ്ലഡ് സെൻററുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് നടത്തുന്നു. രക്ത ദാനം ചെയ്യുവാൻ വേണ്ടി നല്ലവരായ എല്ലാ സുഹൃത്തുക്കളേയും ക്ഷണിക്കുന്നു. ക്യാമ്പിനു വരുന്നവർ വിളിക്കുക. 85478 36101,7510291868



Previous Post Next Post