വടക്കേകാട് വൈലത്തൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 വടക്കേകാട് വൈലത്തൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


വടക്കേകാട്: വൈലത്തൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തോണിക്കടവിൽ താമസിക്കുന്ന ഒൽപോത്ത് വീട്ടിൽ പ്രജീഷ് (ഉണ്ണി(39) നെയാണ് തൊട്ടടുത്ത പറമ്പിലെ മാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നായരങ്ങാടി കള്ള് ഷാപ്പിലെ ജീവനക്കാരൻ ആയിരിന്നു പ്രജീഷ്.നാട്ടുകാർ വടക്കേകാട് പോലീസിനെ വിവരം അറിയിച്ചു



Previous Post Next Post