ARREST

പോർക്കുളത്ത് 9 കിലോ കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ 


കുന്നംകുളം: പോർക്കുളത്ത് 9 കിലോ കഞ്ചാവുമായി നാല് പേരെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പോർക്കുളം സ്വദേശി തരകൻ വീട്ടിൽ പ്രിൻസ്, ചാലിശ്ശേരി സ്വദേശികളായ കാക്കശ്ശേരി വീട്ടിൽ 23 വയസ്സുള്ള ആദർശ്, കല്ലിടാത്ത കുന്നത്തേരി വീട്ടിൽ 24 വയസ്സുള്ള സുർജിത്ത്, പാലക്കാട് പടിഞ്ഞാറങ്ങാടി സ്വദേശി ഉറവിൽ വീട്ടിൽ 21 വയസ്സുള്ള ആഷിഫ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.



Previous Post Next Post