ഓപ്പറേഷൻ ആഗ്; കാപ്പ നിയമം ലംഘിച്ച പ്രതി കുന്നംകുളം പോലീസിന്റെ പിടിയിൽ

 ഓപ്പറേഷൻ ആഗ്; കാപ്പ നിയമം ലംഘിച്ച പ്രതി കുന്നംകുളം പോലീസിന്റെ പിടിയിൽ 



കുന്നംകുളം: കപ്പ നിയമം ലംഘിച്ച പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനല്ലൂർ സ്വദേശി അമ്പലത്ത് വീട്ടിൽ 33 വയസ്സുള്ള ഷമീറാണ് പിടിയിലായത്.



Previous Post Next Post