പോർക്കുളത്ത് മരം റോഡിലേക്ക് കടപുഴകി വീണു. വൈദ്യുത ബന്ധം താറുമാറായി

 

പോർക്കുളത്ത് മരം റോഡിലേക്ക് കടപുഴകി വീണു. വൈദ്യുത ബന്ധം താറുമാറായി



പോർക്കുളം: വില്ലേജ് ഓഫീസിന് സമീപം റോഡിലേക്ക് മരം കടപുഴകി വീണു. ഇന്ന് രാവിലെയാണ് സംഭവം. മരം വീണതോടെ മേഖലയിലെ വൈദ്യുത ബന്ധം താറുമാറായി. നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടി ആരംഭിച്ചു.



Previous Post Next Post