പെരുമ്പിലാവിലെ ഹോട്ടൽ മുറിയിൽ അഗതിയൂർ സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവിലെ ഹോട്ടൽ മുറിയിൽ അഗതിയൂർ സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

 


പെരുമ്പിലാവ്: പെരുമ്പിലാവിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ അഗതിയോ സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഗതിയൂർ സ്വദേശി പയ്യൂർ മനയിൽ വീട്ടിൽ പരമേശ്വരന്റെ മകൻ 41 വയസ്സുള്ള അജിത്തിനെയാണ് ഇന്ന് രാവിലെ 11 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




Previous Post Next Post