ലഹരി മാഫിയ സംഘത്തിലെ പ്രധാനി കുന്നംകുളം പോലീസിന്റെ പിടിയിൽ; പിടിയിലായത് ബാംഗ്ലൂരിൽ നിന്ന്

 ലഹരി മാഫിയ സംഘത്തിലെ പ്രധാനി കുന്നംകുളം പോലീസിന്റെ പിടിയിൽ; പിടിയിലായത് ബാംഗ്ലൂരിൽ നിന്ന് 



കുന്നംകുളം: ലഹരി മാഫിയ സംഘത്തിലെ പ്രധാനിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കൊളവല്ലൂർ തൂവകുന്ന് സ്വദേശി കേലോത്ത് വീട്ടിൽ 28 വയസ്സുള്ള രാഖിലിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസുസംഘം അറസ്റ്റ് ചെയ്തത്


.

Previous Post Next Post