ചിറ്റഞ്ഞൂർ സൗഹൃദ മരണാനന്തര സഹായ സമിതി സ്വാതന്ത്ര്യ ദിനം ആചരിച്ചു.

ചിറ്റഞ്ഞൂർ സൗഹൃദ മരണാനന്തര സഹായ സമിതി സ്വാതന്ത്ര്യ ദിനം ആചരിച്ചു.



കുന്നംകുളം:ചിറ്റഞ്ഞൂർ സൗഹൃദ മരണാനന്തര സഹായ സമിതി സ്വാതന്ത്ര്യ ദിനം ആചരിച്ചു. സമിതി സെക്രട്ടറി എ ജെ ഷൈജിത്ത് പതാക ഉയർത്തി. 34ആം വാർഡിലെ ആശ വർക്കർ സുനിത കൃഷ്ണൻ, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് മധുരം വിതരണം ചെയ്തു.





Previous Post Next Post