കുന്നംകുളം ലയൺസ് ക്ലബ് സ്വാതന്ത്ര്യദി നാഘോഷം സംഘടിപ്പിച്ചു.

കുന്നംകുളം ലയൺസ് ക്ലബ് സ്വാതന്ത്ര്യദി നാഘോഷം സംഘടിപ്പിച്ചു.

കുന്നംകുളം: ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ക്ലബ്ബ് അംഗണത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അപ്പുമോൻ സികെ ദേശീയ പതാക ഉയർത്തി. സെക്രട്ടറി സുജിക്സ് അലക്സ് കെ., ലയൺസ് ഇൻ്റർ നാഷ്ണൽ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ജോസഫ് ജോൺ , ലയൺസ് റീജ്യൻ ചെയർമാൻ ജ്യോതിസ് സുരേന്ദ്രൻ,മറ്റ് ലയൺ മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു. മധുര പലഹാര വിതരണവും ഉണ്ടായി. ദേശീയ ഗാന ആലാപനത്തോടെ ചടങ്ങ് സമാപിച്ചു.



Previous Post Next Post