കാണിപ്പയ്യൂർ ചുമട്ടുതൊഴിലാളി സംയുക്ത യൂണിയൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

കാണിപ്പയ്യൂർ ചുമട്ടുതൊഴിലാളി സംയുക്ത യൂണിയൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.



കുന്നംകുളം: കാണിപ്പയ്യൂർ ചുമട്ടുതൊഴിലാളി സംയുക്ത യൂണിയൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. അഡ്വ. സിബി രാജീവ് പതാക ഉയർത്തി. സ്വതന്ത്ര യൂണിയൻ പ്രസിഡണ്ട് സന്തോഷ് പി എസ്,ഐ.എൻ.ടി.യു.സി പ്രസിഡണ്ട് സുബിൻ.എം.എസ്,സിഐടിയു പ്രസിഡൻറ് സുമേഷ്. എ. കെ, ബിഎംഎസ് പ്രസിഡണ്ട് രഞ്ജു എന്നിവർ നേതൃത്വം നൽകി.




Previous Post Next Post