'ജനപക്ഷം' ദ്വൈമാസിക വരിചേർക്കൽ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം കവി റഫീഖ് അഹമ്മദ് നിർവഹിച്ചു

'ജനപക്ഷം' ദ്വൈമാസിക വരിചേർക്കൽ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം കവി റഫീഖ് അഹമ്മദ് നിർവഹിച്ചു.



പെരുമ്പിലാവ്: വെൽഫെയർ പാർട്ടി മുഖപത്രം 'ജനപക്ഷം' ദ്വൈമാസികയുടെ വരിചേർക്കൽ കാമ്പയിനിൻ്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം കവി റഫീഖ് അഹമ്മദിനെ വരിചേർത്ത് നിർവഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് എം.കെ.

അസ് ലം ആദ്യ കോപ്പി കൈമാറി. ജില്ലാ വൈസ് പ്രസിഡൻറ് നവാസ് എടവിലങ്ങ്, എക്സിക്യൂട്ടീവ് അംഗം റഷീദ് മാസ്റ്റർ, കുന്ദംകുളം മണ്ഡലം സെക്രട്ടറി എം.എ കമറുദ്ദീൻ, ട്രഷറർ പി.എ. ഷഹീദ് എന്നിവർ സംബന്ധിച്ചു


.

Previous Post Next Post