കാണിപ്പയ്യൂർ എൻ എസ് എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു

 കാണിപ്പയ്യൂർ എൻ എസ് എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു



കുന്നംകുളം:കാണിപ്പയ്യൂർ എൻ എസ് എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു.സെക്രട്ടറി സുരേഷ് കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രഡിഡണ്ട് ചന്ദ്രൻ വി നായർ അധ്യഷത വഹിച്ചു. പൊതുയോഗം എൻഎസ്എസ് ഡയറക്ടർ ബോർഡ്‌ അംഗം അഡ്വ.പിഹൃഷികേശ് ഉത്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. സിപി ഹരിനാരായണൻ രാധാകൃഷ്നൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ശേക്ഷം വനിത സമാജം സെക്രട്ടറിയും താലൂക്ക് യൂണിയൻ വനിത സമാജം അംഗവുമായ സന്ധ്യ ബാബുരാജ് നന്ദി പറഞ്ഞു.

ഗിരീഷ് മാളിയേക്കൽ(പ്രസിഡണ്ട് )

ഉണ്ണികൃഷ്ണൻ കുന്നത്ത്(വൈസ് പ്രസിഡന്റ് )

പ്രദീപ്കുമാർ തത്തനാത്ത്(സെക്രട്ടറി )

വിശ്വനാഥൻ രമ്യ നിവാസ്(ജോ. സെക്രട്ടറി )

സന്തോഷ്‌ കരുമത്തിൽ(ട്രഷറർ )

ചന്ദ്രൻ വി നായർ,സുരേഷ് കുമാർ.ടി,രഞ്ജിത്. ടി,മണി കിഴക്കേടത്ത്,ഹരിദാസ്. കെ മുരളി



Previous Post Next Post