കുന്നംകുളത്ത് കെട്ടിടത്തിൽ അഗ്നിബാധ.

കുന്നംകുളത്ത് കെട്ടിടത്തിൽ അഗ്നിബാധ.

കുന്നംകുളം: തൃശൂർ റോഡിലെ സെൻട്രൽ പ്ലാസ കെട്ടിടത്തിൽ അഗ്നിബാധ. ഇന്ന് ഒരു മണിയോടെയാണ് അഗ്നിബാധ ഉണ്ടായത്. പുക ഉയരുന്നത് കണ്ടതോടെ കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചു.




Previous Post Next Post