വെള്ളറക്കാട് അപകടം; മരണം രണ്ടായി. മരത്തംകോട് സ്വദേശിയാണ് മരിച്ചത്.

വെള്ളറക്കാട് അപകടം; മരണം രണ്ടായി. മരത്തംകോട് സ്വദേശിയാണ് മരിച്ചത്.

എരുമപ്പെട്ടി വെള്ളറക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾകൂടി മരിച്ചു. മരത്തംകോട് സ്വദേശി പ്രവീൺ ആണ്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. മരത്തംകോട് സ്വദേശി ആനന്ദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൂന്നുപേർ ഗുരുതര പരിക്കുകളുടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.




Previous Post Next Post