കുന്നംകുളത്ത് മസാജിങ് സെന്ററിന്റെ മറവിൽ പെൺവാണിഭം നാലുപേർ കസ്റ്റഡിയിൽ.

കുന്നംകുളത്ത് മസാജിങ് സെന്ററിന്റെ മറവിൽ പെൺവാണിഭം നാലുപേർ കസ്റ്റഡിയിൽ.



കുന്നംകുളം: ട്രഷറിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബിൽഡിങ്ങിൽ മസാജിങ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടത്തിയ നാല് പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അറസ്റ്റിലായവരിൽ 2 സഹായികളും രണ്ട് കസ്റ്റമേഴ്സുമാണ് ഉള്ളത്. കണ്ണൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് മസാജിങ് സെൻറർ.



Previous Post Next Post