സിപിഎം കുന്നംകുളം ഏരിയ കമ്മിറ്റി ഓഫീസിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

സിപിഎം കുന്നംകുളം ഏരിയ കമ്മിറ്റി ഓഫീസിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. 

കുന്നംകുളം:സിപിഎം കുന്നംകുളം ഏരിയ കമ്മിറ്റി ഓഫീസിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. കുന്നംകുളം എംഎൽഎ എസി മൊയ്തീൻ പതാക ഉയർത്തി. ടികെ വാസു എംഎൻ സത്യൻ, എംബി പ്രവീൺ തുടങ്ങിയവർ സന്നിഹിതരായി.



Previous Post Next Post