വെള്ളറക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്ക്

വെള്ളറക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്ക്. 

എരുമപ്പെട്ടി വെള്ളറക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ഒരാൾ മരിച്ചു. മരത്തംകോട് സ്വദേശി ആനന്ദനാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. എല്ലാവരെയും കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




Previous Post Next Post