ഗുരുവായൂർ സ്വദേശിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ സ്വദേശിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

ഗുരുവായൂർ: ഇരിങ്ങപ്പുറം സ്വദേശിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിക്ക പറമ്പിൽ വീട്ടിൽ 24 വയസ്സുള്ള അനുപമയാണ് മരിച്ചത്. വൈകിട്ട് 7 മണിയോടെ വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിനിൽക്കുന്നത് കണ്ട് കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.





Previous Post Next Post