ചൊവ്വന്നൂരിൽ 2 കിലോ ആശിഷ് ഓയിലും 65 ഗ്രാം എംഡി എംഎയുമായി ഗുരുവായൂർ സ്വദേശികൾ പിടിയിൽ.

ചൊവ്വന്നൂരിൽ 2 കിലോ ആശിഷ് ഓയിലും 65 ഗ്രാം എംഡി എംഎയുമായി ഗുരുവായൂർ സ്വദേശികൾ പിടിയിൽ. 


കുന്നംകുളം: ചൊവ്വന്നൂരിൽ രണ്ട് കിലോ ഹാഷിഷ് ഓയിലും 65 ഗ്രാം എംഡി എം എയുമായി ഗുരുവായൂർ സ്വദേശികൾ പിടിയിൽ. ഗുരുവായൂർ പേരകം കാവീട് സ്വദേശി അൻസിൽ, താമരയൂർ സ്വദേശി നിതീഷ് എന്നിവരാണ് പിടിയിലായത്.




Previous Post Next Post