ഒല്ലൂരിൽ 103 ഗ്രാം എംഡിഎംഎ യുമായി കുന്നംകുളം സ്വദേശികൾ അറസ്റ്റിൽ

ഒല്ലൂരിൽ 103 ഗ്രാം എംഡിഎംഎ യുമായി കുന്നംകുളം സ്വദേശികൾ അറസ്റ്റിൽ

തൃശ്ശൂരിൽ വീണ്ടും പോലീസിന്റെ എം.ഡി.എം.എ വേട്ട..ദേശീയപാത നടത്തറയിൽ 103 ഗ്രാം എം.ഡി.എം.എയുമായി കുന്നംകുളം കാണിപ്പയ്യൂർ സ്വദേശി വിഷ്ണു, അടുപ്പൂട്ടി സ്വദേശി ശരത് എന്നിവർ പിടിയിലായി.

സിറ്റി ഡാൻസാഫ് സംഘവും, ഒല്ലൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും കുന്നംകുളത്തേക്ക് വില്പനക്കായി കൊണ്ടുവന്നിരുന്ന മയാക്ക്‌മരുന്നാണ് പിടികൂടിയത്. 50 ഗ്രാം എം ഡി എം എ യുമായി ഇന്നലെ ഇളംത്തുരുത്തിയിൽ നിന്നും മറ്റൊരു യുവാവിനെ പോലീസ് പിടികൂടിയിരുന്നു.



Previous Post Next Post