പ്രതിഷേധങ്ങൾ ഫലങ്ങൾ കണ്ടു'താഴച്ചങ്ങാടിയിലെ ഗതാഗത പ്രശ്നത്തിന് താല്കാലിക പരിഹാരം
എടപ്പാൾ: നാട്ടുകാരുടെ വാഴ നട്ടുള്ള പ്രതിഷേധം ഫലം കണ്ടു. വട്ടംകുളം എടപ്പാൾ റോഡിലെ താഴത്തങ്ങാടിയിലെ റോഡ് തകർച്ച് താൽക്കാലിക പരിഹാര നടപടികളായി. ജി എസ് ബി വർക്കാണ് നടന്ന് വരുന്നത്. മഴ വിട്ട് നിൽക്കുന്നതോടെ മറ്റ് പ്രവർത്തികൾ ആരംഭിക്കുമെന്ന സൂചനകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.പൊതുമരാമത്ത് വകുപ്പിന്റെ റോഡ് മെയിന്റ്നെൻസ് ഫണ്ട് ഉപയോഗിച്ചാണ് അറ്റകുറ്റപണി.