പാറേമ്പാടത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ഇടിച്ച വാഹനം നിർത്താതെ പോയി

കുന്നംകുളം പാറേമ്പാടത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ഇടിച്ച വാഹനം നിർത്താതെ പോയി


കുന്നംകുളം: പാറേമ്പാടത്ത് ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പോർക്കുളം കൊങ്ങണൂർ സ്വദേശി കായിൽ വളപ്പിൽ വീട്ടിൽ ഷെഫീക്കാണ് മരിച്ചത്. ഇന്ന് 2 മണിയോടെയാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി. കുന്നംകുളം പോലീസ് വാഹനം കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചു.

Previous Post Next Post