പാറേമ്പാടത്ത് ലോറിയിടിച്ച് സ്കൂട്ടറിയാത്രികൻ മരിച്ച സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ
കുന്നംകുളം: പാറേമ്പാടത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രയ്കൻ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.ബീഹാർ സ്വദേശി 38 വയസ്സുള്ള റാം ബവാൻ ഗിരിയാണ് അറസ്റ്റിലായത്. ഇന്ന് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.പോർക്കുളം കൊങ്ങണൂർ സ്വദേശി കായിൽ വളപ്പിൽ വീട്ടിൽ ഷെഫീക്കാണ് മരിച്ചത്.