പഴഞ്ഞിയിൽ യെൽദോ മോർ ബസ്സേലിയോസ് സെൻ്റർ കൂദാശ ഞായറാഴ്ച നടക്കും.
പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിൻ്റെ കീഴിൽ പഴഞ്ഞി അയിനൂരിൽ കോതമംഗലത്ത് കബറടിങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവയുടെ നാമധേയത്തിൽ പണികഴിപ്പിച്ച യെൽദോ മോർ ബസേലിയോസ് സെൻ്ററിൻ്റെ കൂദാശ ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടക്കും.
സന്ധ്യാപ്രാർത്ഥനക്ക് ശേഷം ,കൂദാശ തുടർന്ന് അത്താഴ സദ്യയും ഉണ്ടാകും.