ഓർഫൻ കെയർ സംഗമം വളയംകുളത്ത് സംഘടിപ്പിച്ചു

ഓർഫൻ കെയർ സംഗമം വളയംകുളത്ത് സംഘടിപ്പിച്ചു


 ചങ്ങരംകുളം :വളയംകുളം ഇസ്ലാഹി അസോസിയേഷൻ കീഴിൽ 
സംഘടിപ്പിക്കുന്ന'ഓർഫൻ കെയർ'അമ്മമാരുടെയും കുട്ടികളുടെയും സംഗമം വളയംകുളത്തു നടന്നു.ഷാജി സഫ എടപ്പാൾ പരിപാടി ഉദ്ഘാടനം ചെയ്തു.ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ പി പി എം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. കെ വി മമ്മു കോട്ടക്കൽ മുഖ്യ പ്രഭാഷണം നടത്തി.കെ വി മുഹമ്മദ്,എം അബ്ബാസലി, വി വി മൊയ്‌ദുട്ടി, നിയാസ് കോക്കൂർ, പി ബഷീർ എന്നിവർ പ്രസംഗിച്ചു.


Previous Post Next Post