ചെറുവത്താനിയിൽ തെങ്ങ് വീണ് കിണറും വിറക് പുരയും തകർന്നു

ചെറുവത്താനിയിൽ തെങ്ങ് വീണ് കിണറും വിറക്പുരയും തകർന്നു
കുന്നംകുളം: ചെറുവത്താനിയിൽ തെങ്ങ് വീണ് കിണറും വിറകുപുരയും കമ്പി വേലിയും തകർന്നു. ചെറുവത്താനി സ്വദേശിനി പനക്കൽ വീട്ടിൽ തങ്കമണിയുടെ പറമ്പിലെ തെങ്ങ് വീണാണ് ഇവരുടെ വിറകുപുരയും കിണറും കമ്പി വേലിയും തകർന്നത്.ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. 
Previous Post Next Post